
കാരക്കുന്ന്: മുപ്പത്തിനാലില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മദ്യവിരുദ്ധ കാമ്പയിന്‍ നടത്തി. വാര്‍ഡംഗം സുലോചന ഉദ്ഘാടനം ചെയ്തു. സജാദ് അധ്യക്ഷതവഹിച്ചു. ചുങ്കത്തറ മാര്‍ത്തോമ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷിബിലിനെ അനുമോദിച്ചു. വോയ്‌സ് കല്ലിടുമ്പ് എല്‍.സി.ഡി പ്രദര്‍ശനം നടത്തി.