വിമുക്തഭട കുടുംബസംഗമം
January 06, 2012
തൃക്കലങ്ങോട്: തൃക്കലങ്ങോട്ഏരിയയിലെ വിമുക്തഭടന്മാരുടെ കുടുംബസംഗമം ശനിയാഴ്ച 10ന് ചെരണി എളങ്കൂര്‍ റോഡ് ജങ്ഷനിലെ കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ഓഫീസ് ഹാളില്‍ ചേരും. 1971ലെ സായുധസേന യുദ്ധപോരാളികളുടെ ജനറല്‍ബോഡിയോഗവും ചേരും.
Tags