കുഴല്‍കിണര്‍ ഉദ്ഘാടനംചെയ്തു

ആനക്കോട്ടുപ്പുറം: ജനകീയാസൂത്രണ പദ്ധതി പ്രകാരം ആനക്കോട്ടുപുറം-നെല്ലിക്കുന്ന് അങ്കണവാടിക്കായി നിര്‍മ്മിച്ച കുഴല്‍കിണര്‍ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് അംഗം കേളിക്കോടന്‍ പത്മിനി ഉദ്ഘാടനംചെയ്തു. അലീമ അധ്യക്ഷതവഹിച്ചു. അബൂബക്കര്‍, മുഹമ്മദുണ്ണിഹാജി, കെ.കെ.അബ്ദുള്‍സലാം, കെ.പി.അഷ്‌റഫ് തുടങ്ങിയര്‍ സംസാരിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top