
തൃക്കലങ്ങോട് 32 : ഊത്താലക്കണ്ടിയിലെ അമ്പാടി അയല്‍ക്കൂട്ടത്തിന്റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ ഗീത ഉദ്ഘാടനം ചെയ്തു. എം.കെ. സിന്ധു അധ്യക്ഷതവഹിച്ചു. സി.ഡി.എസ്. പ്രസിഡന്റ് പി.കെ. സത്യവതി, ലാലുജോര്‍ജ്, സരസ്വതി, ബിന്ദു ഹരിപ്രസാദ്, ശ്രീജ.