Home ആമയൂർ ആമയൂര്‍ ജനകീയ സെവന്‍സ് : അരീക്കോട് സെന്‍ഡര്‍ ലാന്‍ഡിന് വിജയം ആമയൂര്‍ ജനകീയ സെവന്‍സ് : അരീക്കോട് സെന്‍ഡര്‍ ലാന്‍ഡിന് വിജയം കാരക്കുന്ന് ന്യുസ് January 18, 2012 ആമയൂര്‍ : യുവധാര ക്ലബ്ബ് സംഘടിപ്പിക്കുന്ന ജനകീയ സെവന്‍സ് ഫുട്ബോള്‍ മേളയില്‍ അരീക്കോട് സെന്‍ഡര്‍ ലാന്‍ഡ് കാവനൂര്‍ സെവന് സ്റ്റാറിനെ തോല്‍പ്പിച്ചു (2-0). ബുധനാഴ്ച മത്സരം റിഡന്‍സ് തൃക്കലങ്ങോട്- മസ്ദൂര്‍ കാരകുന്ന്. Tags ആമയൂർ Newer Older