തൃക്കലങ്ങോട് സി.ഡി.എസ്: സത്യവതി പ്രസിഡന്റ്


തൃക്കലങ്ങോട്: യു.ഡി.എഫ് ഭരിക്കുന്ന തൃക്കലങ്ങോടില്‍ കുടുംബശ്രീ സി.ഡി.എസ് മേധാവിത്വം വീണ്ടും എല്‍.ഡി.എഫിന്. പ്രസിഡന്റായി സത്യവതിയും വൈസ്​പ്രസിഡന്റായി ബീനയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടികള്‍ക്ക് വി.എം. ഷൗക്കത്ത്, കെ.കെ. ജനാര്‍ദനന്‍, മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ച്ചയായ മൂന്നാംതവണയാണ് കുടുംബശ്രീ സി.ഡി.എസ് ലഭിക്കുന്നതെന്ന് എല്‍.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top