കാരക്കുന്ന് : അല്‍ഫലാഹ് ഇംഗ്ലീഷ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നബിദിന വിളംബര ജാഥ നടത്തി.
മുഹമ്മദ് സഖാഫി, നിസാമുദ്ദീന്‍ അസ്ഹരി. അബ്ദുറഹ്മാന്‍ കാരക്കുന്ന്, ഷംസുദ്ധീന്‍ സഖാഫി, എസ്.പി.എസ്. കാമ്പസ് യൂണിറ്റ് സെക്രട്ടറി ഇസ്ഹാന്‍ കാരക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.