
കാരക്കുന്ന്: അല്‍ ഫലാഹില്‍ 2 ദിവസമായി നടന്ന് വെന്ന മീലാദ് സമ്മേളനം സമാപിച്ചു.
ശിഹാബുദ്ദീന്‍ അഹ്ദള്‍ മുത്തുക്കോയ തങ്ങള്‍ , മുത്താനൂര്‍ ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി തുടങ്ങിയ പണ്ടിതന്മാര്‍ പ്രസംഗിച്ചു. റഷീദ് സഖാഫി പത്തപ്പിരിയം മദ്ഹുറസൂല്‍ പ്രഭാഷണവും തുടര്‍ന്നു വിദ്ദ്യാര്‍ഥികളുടെ മദ്ഹ് ഗാനങ്ങളും നടന്നു.
ന്യൂസ് അയച്ചു തന്നത്: ബഷീര്‍ പി.കെ.പികെ.