
കാരക്കുന്ന്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സി.ടി.എം വായനശാലയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണം വിഷയത്തില്‍ ക്ലാസ് നടത്തി. പഞ്ചായത്തംഗം എന്‍.എം. കോയ ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. പി. ബൈജു, കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. വായനശാല സെക്രട്ടറി വി.വി. മാധവന്‍ സ്വാഗതവും കെ.വി. വിജയന്‍ നന്ദിയും പറഞ്ഞു.