പരീക്ഷാസഹായ ക്ലാസ്


തൃക്കലങ്ങോട്: കാരക്കുന്ന് ഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാസഹായ ക്ലാസ് നല്‍കി. എടവണ്ണ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്ളക്കുട്ടി എടവണ്ണ ഉദ്ഘാടനംചെയ്തു. വേണു എടപ്പറ്റ അധ്യക്ഷതവഹിച്ചു. ബൈജു മുയലുംകുന്ന് സ്വാഗതം പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top