
തൃക്കലങ്ങോട്: എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ മുസ്‌ലിംലീഗ് സെക്രട്ടറി എന്‍.പി. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എം.എസ്.എഫ് മണ്ഡലം സെക്രട്ടറി അസ്‌കര്‍ ആമയൂര്‍, യൂത്ത്‌ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷൈജല്‍ ആമയൂര്‍, സിദ്ദിഖ്, കെ.ടി. യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഹൈദരലി ആനക്കോട്ടുപുറം (പ്രസി.), സി. ഷറഫുദ്ദീന്‍ (സെക്ര.), സലീം പേലേപുറം (ഖജാ.).