സഹായവിതരണം നടത്തി
February 21, 2012
തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സംഘകൃഷി ധനസഹായം, മാച്ചിങ് ഗ്രാന്റ് എന്നിവയുടെ വിതരണോദ്ഘാടനം യഥാക്രമം ജില്ലാപഞ്ചായത്ത് അംഗം വി.എം. ഷൗക്കത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന എന്നിവര്‍ നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു അധ്യക്ഷതവഹിച്ചു. കെ.കെ. ജനാര്‍ദനന്‍, അബ്ദുറഹിം, എന്‍.എം. കോയ, സത്യവതി എന്നിവര്‍ സംസാരിച്ചു.
Tags