പരിശീലനം നല്‍കി
February 21, 2012
തൃക്കലങ്ങോട്: പഞ്ചായത്തിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സഖി സഹേലി പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം പി. ഗീത അധ്യക്ഷത വഹിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മാധവി, ബി. ആമിന, ആയിഷക്കുട്ടി, ഉമ്മുകുല്‍സു, ഗീത എന്നിവര്‍ ക്ലാസെടുത്തു.
Tags