
ആനക്കോട്ടുപുറം: ജാമിഅ ഇസ്‌ലാമിയയുടെയും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജാമിഅ മാനേജര്‍ ആഷിഖ് കുഴിപ്പുറം, പ്രിന്‍സിപ്പല്‍ ഉമ്മര്‍, പി.ടി.എ പ്രസിഡന്റ് ചേക്കുട്ടി, വൈസ് പ്രസിഡന്റ് ജലീല്‍ പന്തപ്പള്ളി, സെക്രട്ടറി ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.