കാര്‍ നിയന്ത്രണം വിട്ടു: 6 പേര്‍ക്ക് പരിക്ക്



കാരക്കുന്ന്: മഞ്ചേരി ഭാഗത്ത് നിന്നു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു ബസ്സ് കാത്തിരുന്ന 2 വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിച്ച് ഓവുചാലിലേക്കു കാര്‍ മറിഞ്ഞു.
കാരക്കുന്ന് ജംഗ്ഷനില്‍ ഇന്നു ഉച്ചക്കാണ് കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട മമ്പാട് കോളേജ് വിദ്യാര്‍ഥിയെ ഗുരുതരാവസ്തയില്‍ പെരിന്തല്‍മണ്ണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഉള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.



ന്യൂസ്&ഫോട്ടോ അയച്ചു തന്നത്: Absar Ahamed
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top