സഹവാസക്യാമ്പ് നടത്തി
February 06, 2012
പുലത്ത്: പുലത്ത് ജി.എല്‍.പി സ്‌കൂളില്‍ സഹവാസക്യാമ്പ് സംഘടിപ്പിച്ചു. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് പി. ലുഖ്മാന്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ വികസന ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എന്‍. അജിത, സ്‌കൂള്‍ പ്രധാനാധ്യാപകന്‍പി. കുഞ്ഞന്‍, പി.ടി.എ വൈസ് പ്രസിഡന്റ് എം. ആലിക്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഉണ്ണിമമ്മത്, കൊച്ചുണ്ണി, അമീന്‍ മുഹമ്മദ്, ബുഷ്‌റ, ജിനേഷ് കെ, ഇല്യാസ് പെരിമ്പലം എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് പെരിമ്പലത്തിന്റെ വാനനിരീക്ഷണവും സി.ഡി പ്രദര്‍ശനവും ഉണ്ടായിരുന്നു
Tags