എളങ്കൂര്‍: പി.എം.എസ്.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നും വിരമിച്ച പി.ടി. വത്സല, പി. സുമ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി. ഭാസ്‌കരന്‍, ഹെഡ്മാസ്റ്റര്‍ പി.വി. കൃഷ്ണന്‍ നമ്പൂതിരി, വത്സല, സുമ, സ്റ്റാഫ് സെക്രട്ടറി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ അഡ്വ. കേശവന്‍ നായര്‍, മഞ്ചേരി ട്രാഫിക് പോലീസ് ഓഫീസര്‍ പൗലോസ്, കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജിസ്റ്റ് എന്‍.ടി. സുധേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യാത്രയയപ്പ് നല്‍കി
March 02, 2012

Tags