വാര്‍ഷികം ആഘോഷിച്ചു
March 12, 2012
കാരക്കുന്ന് : പുലത്ത് ജി.എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് അജിത കുതിരാടത്ത് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി.എം. ഷൗക്കത്ത് നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. എന്‍.എം. കോയ, മുഹമ്മദ്കുട്ടി, എം. ആലിക്കുട്ടി, ലുഖ്മാന്‍, പി. കുഞ്ഞന്‍, കെ. അബ്ദുള്ള, ശങ്കരന്‍ എമ്പ്രാന്തിരി, പി.പി. കുഞ്ഞാലിമൊല്ല എന്നിവര്‍ പ്രസംഗിച്ചു.
Tags