വിജയ പ്രതീക്ഷയുമായി അവര്‍ വിടവാങ്ങി...


വിജയം കൊയ്യാന്‍ പ്രതീക്ഷകളുമായി പത്താം ക്ലാസ്സ് വിദ്ദ്യാര്‍ഥികള്‍ കാരക്കുന്ന് ഗവ. ഹൈസ്കൂളിനോട് വിട പറഞ്ഞു.
അദ്ദ്യാപകര്‍ പരീക്ഷക്ക് തയ്യാറാവാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആശ്വാസവാക്കുകളും പല വിദ്ദ്യാര്‍ഥികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നുനല്‍കി.

ഞങ്ങള്‍ എവിടെ എത്തിയാലും
ഈ സ്കൂളിനേയും സഹപാടികളേയും ഞങ്ങളുടെ അദ്ദ്യാപകരേയും
ഞങ്ങളെ ഞങ്ങളാക്കിയ ഓര്‍മ്മകളേയും ഞങ്ങള്‍ മറക്കില്ലെന്ന് വിദ്ദ്യാര്‍ഥികള്‍ പറഞ്ഞു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top