രക്ത പരിശോധനാ ക്യാമ്പ്


കാരക്കുന്ന്: തൃക്കലങ്ങോട്പഞ്ചായത്തിലെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി രക്ത പരിശോധനാ ക്യാമ്പ് നടത്തി. കാരക്കുന്നില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനം ചെയ്തു. വൈസ്​പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അജിത നന്നാട്ടുപുറത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. സ്വപ്നന്‍, ബിന്ദുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top