
ചീനിക്കല്‍: ചീനിക്കലില്‍ നാളികേര ഉത്പന്ന സഹകരണസംഘം രൂപവത്കരിച്ചു. പഞ്ചായത്തംഗം എന്‍.എം. കോയ ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സിന്ധു പാലശ്ശേരി അധ്യക്ഷത വഹിച്ചു. വാസുദേവന്‍, പുരുഷോത്തമന്‍, ഇ.വി. ബാബുരാജ്, വേണു എടപ്പറ്റ, പി.പി. മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: അലവിക്കുട്ടി (പ്രസി), ശശി (വൈസ് പ്രസി).