

നീലംക്കോട്: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ എസ്.സി ഫണ്ടില്‍ അനുവദിച്ചിട്ടുള്ള നീലംക്കോട് കോളനി നിവാസികളുടെ സ്വപ്നമായിരുന്ന കോളനിറോഡിന്റെ ടാറിംഗ്ഗിന്റെ ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.എം ഷൗക്കത്ത് നിര്‍വഹിച്ചു.വാഡ് മെമ്പര്‍ എന്‍ അജിത അധ്യക്ഷത വഹിച്ചു.എന്‍ ഉമ്മര്‍ , ചെറിയാക്ക, ബാപ്പു ചെറുപള്ളി, മന്‍സൂര്‍, ശഷി,ബാലക്രിഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു