
എളങ്കൂര്‍ : പി.എം.എസ്.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികജാതിക്കാരായ 72 എട്ടാംതരം വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍ നല്‍കി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. സി. ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. എലമ്പ്ര ബാപ്പുട്ടി, നീലകണ്ഠന്‍ നമ്പൂതിരി, വി.പി. ഉമ്മര്‍ ഹാജി, എ. ഹംസ, ടി.പി. വിഷ്ണു, വി. ജയന്‍, പ്രിന്‍സിപ്പല്‍ പി.വി. കൃഷ്ണന്‍നമ്പൂതിരി, കെ.വി. ഗോകുല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.