തൃക്കലങ്ങോട്: എം.എസ്.എഫ്. പഞ്ചായത്ത് കമ്മിറ്റി പ്രതിനിധിസമ്മേളനം നടത്തി.
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ഹൈദരലി അധ്യക്ഷത
വഹിച്ചു. സംസ്ഥാന ട്രഷറര്‍ എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം
നടത്തി. സിജി ട്രെയിനര്‍ ജമാലുദ്ദീന്‍ ക്ലാസെടുത്തു.
ഇ.ടി. മോയിന്‍കുട്ടി, ഗഫൂര്‍ ആമയൂര്‍, ഹാജി പി.പി. കുഞ്ഞാലി മൊല്ല, കെ. അവറാന്‍, എന്‍.പി. മുഹമ്മദ്, ഏലമ്പ്ര ബാപ്പുട്ടി, സി. മജീദ്, എസ്. അബ്ദുസ്സലാം, തരകന്‍ സിദ്ദിഖ്, സി. ഷറഫുദ്ദീന്‍, സലിം പേലേപ്പുറം എന്നിവര്‍ പ്രസംഗിച്ചു.