ദുബൈ: അപൂര്‍വ നാണയ ശേഖരങ്ങളുമായി കാരക്കുന്ന് ചീനിക്കല്‍ ഫൈസല്‍ ബാബു. 50 ഓളം രാജ്യങ്ങളുടെ നാണയങ്ങളും നാട്ടുരാജാക്കന്മാരുടെ കാലത്തെ ഉള്‍പ്പെടെയുള്ള പഴയ അപൂര്‍വ നാണയ ശേഖരവും ദുബൈയില്‍ ഒരു അറബിയുടെ വീട്ടില്‍ ജോലിച്ചെയ്യുന്ന ഫൈസലിന്റെ നാണയ ശേഖരത്തിലുണ്ട്.
വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ഫൈസലിന്റെ അറബിയില്‍ നിന്നുമാണ് കൂടുത നാണയങ്ങള്‍ കിട്ടിയതെന്ന് ഫൈസല്‍ പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷത്തോളമായി നാണയ ശേഖരം തുടങ്ങിയിട്ട് വിവിധ രാജ്യങ്ങളുടെ അപൂര്‍വ നാണയങ്ങള്‍ കാണാന്‍ വിവിധ നാട്ടിലുള്ള പല സുഹ്ര്ത്തുക്കളും വരാറുണ്ട്.