ആമയൂര്‍റോഡ്: കനത്ത മഴയയില്‍ കാരക്കുന്ന് ആമയൂര്‍റോഡിലെ ഓട്ടോസ്റ്റാന്റ് ചെളിക്കുളമായി മാറി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ കുണ്ടും കുഴിയും നിറഞ്ഞ ഓട്ടോസ്റ്റാന്റാണ് ചെളിക്കുളമായി മാറിയത് 5൦ ഓളം ഓട്ടോകളാണ് എവിടെ പാര്‍ക്ക് ചെയ്യുന്നത്. ൧൫ഓളം ഓട്ടോകള്‍ക്ക് മാത്രം സ്ഥലത്താണ് 15 ഓളം ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിന്റെ അടുത്ത് വെള്ളം കെട്ടി നില്‍ക്കുന്നതിനാലാണ് ഓട്ടോ പാര്‍ക്ക് ചെളിക്കുളമായി മാറുന്നതെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.
