ദുബൈയില്‍ സ്വീകരണം നല്‍കി

ദുബൈ: ഹ്രസ്വ സന്ദര്ശനാര്ത്ഥം ദുബൈയില്‍  എത്തിയ ത്രിക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് ജില്ലാ ട്രഷററുമായ  പി.കെ മൈമൂന ടീച്ചര്‍ക്കും മുസ്ലിം ലീഗ് മണ്ടലം സെക്രട്ടറി എം.അഹമ്മദ് (നാണി)ഹാജിക്കും ദുബൈയില്‍ കാരക്കുന്ന് നിവാസികള്‍ സ്വീകരണം നല്‍കി
യു.എ.യി ലെ വിവിധ ഭാഗങ്ങളില്‍ ഉള്ള കാരക്കുന്ന് നിവാസികളെ കാണുകയും സൊഹാര്‍ദം പങ്കിടുകയും ചൈതു.
പ്രവാസികളായ നാട്ടുകാര്‍ക്ക് നമ്മുടെ നാടിന്റെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ "കാരക്കുന്ന് ന്യൂസ്"
എന്ന് പേരിലുള്ള ന്യൂസ് ബ്ലോഗ് ഏറെ പ്രയോചമായിട്ടുണ്ടെന്നും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുകയും ചൈതു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top