Home തൃക്കലങ്ങോട് യുവജനയാത്രയ്ക്ക് യൂത്ത്‌ലീഗ് സ്വീകരണം നല്‍കി യുവജനയാത്രയ്ക്ക് യൂത്ത്‌ലീഗ് സ്വീകരണം നല്‍കി കാരക്കുന്ന് ന്യുസ് April 25, 2012 തൃക്കലങ്ങോട് : പി.സി. വിഷ്ണുനാഥ് നയിക്കുന്ന യുവജനയാത്രയ്ക്ക് തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നെല്ലിപ്പറമ്പില്‍ സ്വീകരണം നല്‍കി. പരിപാടിക്ക് ഗഫൂര്‍ ആമയൂര്‍, ഇ.ടി. മോയിന്‍കുട്ടി, യൂസഫ് മേച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Tags തൃക്കലങ്ങോട് Newer Older