കാരക്കുന്ന്: മുസ്‌ലിം ലീഗ് ജില്ലാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ത്രിക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമറ്റിയുടെ കീഴില്‍ ഗ്രീന്‍ഗാര്‍ഡ് പരേഡ് നടത്തി 300 ഓളം വരുന്ന ഗ്രീന്‍ഗാര്‍ഡ് അംഗങ്ങള്‍ ആമയൂര്‍റോഡില്‍ നിന്നും തുടങ്ങി ത്രിക്കലങ്ങോട് 32ല്‍ അവസാനിച്ചു. ഗ്രീന്‍ഗാര്‍ഡ് മാര്‍ച്ചിനു പഞ്ചായത്ത് മുസ്ലിംലീഗ്, യൂത്ത്ലീഗ്,എം.എസ്.എഫ് നേതാക്കള്‍ നേത്രത്വം നല്‍കി.
