പുലത്ത് :മെക്കോണ്‍-കാരക്കുന്ന് പുലത്ത് നിര്‍മ്മിക്കുന്ന പൊതു സൗകര്യ
കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന അധ്യക്ഷത വഹിച്ചു.
കെ.ഐ.ഇ.ഡി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. അബ്ദുല്‍ മജീദ്, ദ്വാരകാ ഉണ്ണി, ശാന്തലിംഗം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ.ടി. അബ്ദുല്‍ മജീദ്, ജയപ്രകാശ് ബാബു, കെ.കെ. ജനാര്‍ദ്ദനന്‍, ടി.ആര്‍. വേലായുധന്‍, പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.