അവാര്‍ഡ് നല്‍കുന്നു





തൃക്കലങ്ങോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്‌ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ എന്നിവ സഹിതം ജൂണ്‍ അഞ്ചിന് മുമ്പായി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top