Home പുലത്ത് അധ്യാപക ഒഴിവ് അധ്യാപക ഒഴിവ് കാരക്കുന്ന് ന്യുസ് May 31, 2012 കാരക്കുന്ന്: പുലത്ത് ജി.എല്‍.പി സ്‌കൂളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ 31ന് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. Tags പുലത്ത് Newer Older