തൃക്കലങ്ങോട് : കുതിരാടം ക്ഷീരോത്പാദക സംഘത്തില്‍ ക്ഷീരദിനാഘോഷം നടത്തി.
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍
ഉദ്ഘാടനംചെയ്തു. വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടം
അധ്യക്ഷത വഹിച്ചു. കെ.പി. മാധവന്‍, കെ.കെ. സക്കീന, പള്ളിപ്പടി നൗഫല്‍,
തിരുമണിക്കര ശങ്കരന്‍ നായര്‍, കുഞ്ഞാന്‍ മഞ്ചേരി എന്നിവരെ ആദരിച്ചു.
ക്ഷീരവികസന ഓഫീസര്‍ വര്‍ക്കി ജോര്‍ജ്, തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു, മഞ്ചേരി ഡി.എഫ്.ഐ അനില, കനറാബാങ്ക് തൃക്കലങ്ങോട് ബ്രാഞ്ച് മാനേജര്‍ എസ്.കെ. സുധീര്‍, ഗ്രാമീണ്‍ബാങ്ക് മാനേജര്‍ ഗോപാലകൃഷ്ണന്‍, തൃക്കലങ്ങോട് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.കെ. രമ, ഇ.വി. ബാബുരാജ്, മില്‍മ സൂപ്പര്‍വൈസര്‍മാരായ കെ.എം. ജോര്‍ജ്, കെ. നിധീഷ്, സംഘം പ്രസി. കെ.പി. ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.