എളങ്കൂർ : കൂമംകുളം തച്ചൂര്‍ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്തംഗം വി.എം.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം സിനി മാത്യു അധ്യക്ഷത വഹിച്ചു. പി.ഗീത, ജോമോന്‍,
കെ.സുനില്‍, കുറ്റിപ്പുള്ളിയന്‍ പ്രകാശ്, അപ്പുണ്ണി ഇല്ലംപുറത്ത്, മുഹമ്മദ്
ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.