കാരകുന്ന്: പുലത്ത് ഗവ.എല്‍.പി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
പാവനാടകവും നടത്തി. വിദ്യാരംഗം, ബാലസമാജം, ഭാഷാക്ലബ്ബ് എന്നിവ കവി
പാപ്പച്ചന്‍ കടമക്കുടി ഉദ്ഘാടനംചെയ്തു. പ്രശാന്ത് കൊടിയത്തൂരും നിയാസും
പാവനാടകം അവതരിപ്പിച്ചു. പ്രധാനാധാപകന്‍ കുഞ്ഞന്‍, സ്റ്റാഫ്‌സെക്രട്ടറി
ബുഷ്‌റ, ജിനേഷ്, രജിത, ഉണ്ണിമമ്മദ്, അസ്മാബി, ഹഫ്‌സത്ത് എന്നിവര്‍
പ്രസംഗിച്ചു.