Home മഞ്ഞപ്പറ്റ ലഹരിവിരുദ്ധ ബോധവത്കരണം ലഹരിവിരുദ്ധ ബോധവത്കരണം കാരക്കുന്ന് ന്യുസ് June 27, 2012 മഞ്ഞപ്പറ്റ : ഐ.സിഎസ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ബോധവത്കരണറാലി നടത്തി. പ്രധാനാധ്യാപകന്‍ ഇബ്രാഹിം കണ്ണന്‍കുഴിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിഫാന്‍ മജീദും അസ്‌ലമും പ്രസംഗിച്ചു. Tags മഞ്ഞപ്പറ്റ Newer Older