തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ മെഡിക്കല്‍, എന്‍ട്രന്‍സ്, പ്ലസ്ടു
എസ്എസ്എല്‍സി എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പഞ്ചായത്ത്
അനുമോദിച്ചു.
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന എന്നിവര്‍ ഉപഹാരങ്ങളും വിതരണംചെയ്തു.
വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. അജിത കുതിരാടത്ത്, ഇ.എ. സലാം, സലീന ബഷീര്‍, ബാലകൃഷ്ണന്‍, കെ.കെ. ജനാര്‍ദനന്‍, എലമ്പ്ര ബാപ്പുട്ടി, പി. ലുഖ്മാന്‍, ഷാഹിദ മുഹമ്മദ്, ഷെരീഫ് ബാപ്പു, എം. അബ്ദുറഹീം, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍. അജിത, സെക്രട്ടറി പി. നാരായണപിള്ള എന്നിവര്‍ പ്രസംഗിച്ചു.