തൃക്കലങ്ങോട്: തൃക്കലങ്ങോട് കൃഷിഭവനില്‍ കര്‍ഷകര്‍ക്കുള്ള രജിസ്‌ട്രേഷന്‍
ആരംഭിച്ചു. പഞ്ചായത്ത് പരിധിയില്‍വരുന്ന കര്‍ഷകര്‍ റേഷന്‍കാര്‍ഡ്,
തിരിച്ചറിയല്‍ കാര്‍ഡ്, നികുതിരശീതി, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
എന്നിവയുടെ പകര്‍പ്പ് സഹിതം 15ന്മുമ്പ് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം.