ചീനിക്കല്‍ :ചീനിക്കല്‍ യുവശക്തി ക്ലബിന്റെയും നാട്ടുകാരുടെയും ശ്രമദാനത്തിലൂടെ ചീനിക്കല്‍ - കണ്ടാലപെറ്റ റോഡ് തങ്ങള്‍ക്ക് ആകും വിധം സഞ്ചാരയോഗ്യമാക്കി തീര്‍ത്തത്. അധികാരികളുടെ അനാസ്ഥയ്ക്ക് എതിരെ പ്രതിക്ഷേധിച്ചുകൊണ്ടാണ് നാട്ടുകാര്‍ സ്വയം റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങിയത്. തകര്‍ന്ന റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡാണ് നന്നാക്കിയത്. അലവിക്കുട്ടി,മുഹമ്മദ് നസീര്‍ ആലങ്ങാടന്‍,ദിനേഷ്ബാബു,റഹീസ്,റിനീഷ്,സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാട്ടുകാര്‍ റോഡ് നന്നാക്കി
July 09, 2012