മരത്താണി: തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി ബൈത്തുറഹ്മ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച വീടിന്റെ താക്കോല്‍ മരത്താണി മേച്ചേരി അലവിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഇ.ടി. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ആമയൂര്‍, യൂസുഫ് മേച്ചേരി, അഡ്വ. എന്‍.സി. ഫൈസല്‍, വല്ലാഞ്ചിറ മുഹമ്മദലി, പി.പി. കുഞ്ഞാലിമൊല്ല, എം. അഹമ്മദ് എന്ന നാണി, പി.കെ. മൈമൂന, പി.കെ. അവറാന്‍, സി.എം. മജീദ് എന്നിവര്‍ സംസാരിച്ചു.
ബൈത്തുറഹ്മ താക്കോല്‍ദാനം നടത്തി
July 09, 2012