തൃക്കലങ്ങോട്: കാരക്കുന്ന് നീലങ്ങോട്ടിലെ ഹെല്‍ത്ത് സെന്റര്‍ സ്ഥിരമായി
തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന് പടിഞ്ഞാറെക്കര ഭാവന
ക്ലബ്ബ് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പടരുന്ന
സമയത്ത് ഹെല്‍ത്ത്‌സെന്റര്‍ തുറക്കാത്തത് ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്.
ബിജു മുയലുംകുന്ന് അധ്യക്ഷതവഹിച്ചു. മുഹമ്മദ് അല്ലിപ്ര, വേണു എടപ്പറ്റ, സഫറുള്ളഖാന്‍, ബിജോയ്, സാജിദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ബിജു.എം.സി (പ്രസി), പി.വി.ദിനൂപ് (സെക്ര), എ.ഇബ്രാഹിം (ജോ. സെക്ര), എം.സി.ഷിജു (വൈ.പ്രസി), എം.കുമാര്‍ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.