Home ആമയൂർ ഒ.പി വിഭാഗം ആരംഭിച്ചു ഒ.പി വിഭാഗം ആരംഭിച്ചു കാരക്കുന്ന് ന്യുസ് July 11, 2012 ആമയൂര്‍ : പരിരക്ഷ ആമയൂര്‍ ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പനി ക്ലിനിക്ക് നടത്തി. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു അധ്യക്ഷതവഹിച്ചു. സൗജന്യ മരുന്ന് വിതരണവും നടത്തി. Tags ആമയൂർ Newer Older