Home ആമയൂർ റോഡ് ജി.എം.എല്‍.പി.സ്കൂളില്‍ ഓണം ആഘോഷിച്ചു ജി.എം.എല്‍.പി.സ്കൂളില്‍ ഓണം ആഘോഷിച്ചു കാരക്കുന്ന് ന്യുസ് August 25, 2012 ആമയൂര്റോഡ്: കാരക്കുന്ന് ജി.എം.എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.വിദ്ധ്യാര്‍ഥികളുടെ പുലിക്കളി, ചെണ്ടമേള, പൂക്കളം, ഓണസദ്യ മറ്റു കലാ പരിവാടികളും നടന്നു. അദ്ധ്യാപികരും രക്ഷിതാക്കളും നേതൃത്വം നല്കി. Tags ആമയൂർ റോഡ് Newer Older