തൃക്കലങ്ങോട് : ഓണം ആഘോഷമാക്കി തൃക്കലങ്ങോട് മാനവേദന്‍ യു.പി സ്ക്കൂളിലെ കുട്ടികള്‍. ജനനം മുതല്‍ രോഗക്കിടക്കയില്‍ കഴിയുന്ന സുധിന്‍ഷ,റബീബ,ഫദീല ഏന്നിവരുടെ വീടുകളിലെത്തി അവരോടപ്പം കളിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും പാട്ട് പാടിയും ഭക്ഷണം കഴിച്ചും അവര്‍ ഓണമാഘോഷിച്ചു. നല്ലപാടം പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ കുട്ടികള്‍ രണ്ട്പേരുടേയും വീടുകളിലെത്തിയത്.