പള്ളിപ്പടി: കാരക്കുന്നു പള്ളിപ്പടി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് ന്റെ കീഴിൽ കാളമ്പാടി ഉസ്താദ് അനുസ്മരണവും ആദർശ സമ്മേളനവും നടത്തി.കാളമ്പാടി ഉസ്‌താദ് നിഷ്‌കളങ്കതയുടെ
നനിറകുടവും കര്‍മ്മശാസസ്ര്‌ത വിഷയങ്ങളുടെ ആഴമറിഞ്ഞ പണ്ഡിതനനും, വിഞ്‌ജാനനം
മറ്റൂള്ളവര്‍ക്ക് പകര്‍ന്നു നനല്‍കുന്നതില്‍ സൂക്ഷ്‌മത പുലര്‍ത്തിയ പ്രഗത്‌ഭനനായ
ഗുരുനനാഥനനുമായിരുന്നുവെന്നും സമ്മേളനം ഉൽഘാടനം ചൈത പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു
സമസ്ത മുഫദ്ദിശ് എൻ. അബ്ദുൽ അസീസ് മുസ്ലിയാർ അദ്യക്ഷതവഹിച്ചു മുസ്തഫ അഷ്രഫി കക്കുപടി ആദർശ പ്രഭാഷണം നടത്തി ആഴിക് കുഴിപ്പുറം ആശംസയും ഷറഫുദ്ദീൻ പള്ളിപ്പടി നന്ദിയും പറഞ്ഞു.