വി. സുധാകരന്‍ ബാങ്ക് പ്രസിഡന്റ്സ്ഥാനം രാജിവെച്ചു

തൃക്കലങ്ങോട്:മലപ്പുറം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ തൃക്കലങ്ങോട് വി. സുധാകരന്‍ ഏറനാട് പ്രൈമറി സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് ധാരണപ്രകാരം സ്ഥാനമേറ്റെടുത്ത് ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പ് രാജിവെച്ചത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

സംഘടനാപ്രവര്‍ത്തനത്തില്‍ കൂടുതല്‍ സമയം ശ്രദ്ധിക്കാനാണ് രാജിയെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിയെത്തുടര്‍ന്നുണ്ടായ ഗ്രൂപ്പ് വഴക്കാണ് രാജിക്ക് പ്രേരകമായതെന്ന് പറയുന്നു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top