തൃക്കലങ്ങോട്: ഗ്രാമപ്പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള എല്‍.എസ്.എസ്,
യു.എസ്.എസ് പരീക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
പി.കെ.മൈമൂന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.ജയപ്രകാശ്ബാബു
അധ്യക്ഷതവഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് അജിത കുതിരാടത്ത്, എം.അജിത,
ടി.നാരായണന്‍, എന്‍.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
