തൃക്കലങ്ങോട് തിരുമണിക്കര ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന് നിര്‍മ്മിച്ച
ക്ഷേത്രകവാടം കീഴ്ശാന്തി ശാസ്തശര്‍മ്മന്‍ നമ്പൂതിരിപ്പാട് സമര്‍പ്പണം
നടത്തി. ക്ഷേത്ര സംരക്ഷണ സമിതിയാണ് കവാടം നിര്‍മ്മിച്ചുനല്‍കിയത്. ദേവസ്വം
മാനേജര്‍ വിജയന്‍ നായര്‍, കെ.ആര്‍. അനൂപ്, കെ. കൃഷ്ണപ്രസാദ്, പി.
സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.