എളങ്കൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തൃക്കലങ്ങോട് പഞ്ചായത്ത് എം.എസ്.എഫ് ഡിസംബർ 6നു എളങ്കൂർ ചാരങ്കാവ് പി.എം.എസ്.എ ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തെ കള്ളുഷാപ്പിലേക്ക് മാർച്ച് നടത്തും. കെ.കെ ഹൈദറലി അധ്യക്ഷത വഹിച്ചു. സി.ശറഫുദ്ദീൻ കാരക്കുന്ന് സ്വാഗതവും എം വൈ സലീം നന്ദിയും പറഞ്ഞു