തൃക്കലങ്ങോട്: ഗ്രാമപ്പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും
ആഭിമുഖ്യത്തില്‍ പ്രജനന ശിശു ആരോഗ്യ (ആര്‍.സി.എച്ച്) മെഡിക്കല്‍ക്യാമ്പ്
നടത്തി. പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു.
ഡോക്ടര്‍മാരായ സി.പി. ഉമ്മര്‍കോയ, കെ.പി. ഹീര, പി.എം. ജമീല്‍, കെ.എ. മെഹര്‍ബാന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
കെ. ജയപ്രകാശ്ബാബു അധ്യക്ഷതവ ഹിച്ചു. ഡി.കെ. ബാപ്പുട്ടി, പി. ലുക്മാന്‍, എന്‍. അജിത, സലീന ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹീര സ്വാഗതവും ജെ.എച്ച്.ഐ സ്വപ്നന്‍ നന്ദിയും പറഞ്ഞു.